ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്

കോതമംഗലം:ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 1നു 11ന് സ്‌കൂളില്‍ നടത്തപ്പെടുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

Back to top button
error: Content is protected !!