മേക്കടമ്പ് വടക്കാട്ടു പ്രഭാകരൻ നായരുടെ ഭാര്യ ഓമന (80) അന്തരിച്ചു

മൂവാറ്റുപുഴ:മേക്കടമ്പ് വടക്കാട്ടു പ്രഭാകരൻ നായരുടെ ഭാര്യ ഓമന (80) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (10.08.2020) 11.30 ന്. മക്കൾ. പ്രകാശ് കുമാർ(SBI Kalady), പ്രഭ (അദ്ധ്യാപിക ചെറുവട്ടൂർ HSS ), മരുമക്കൾ: ദീപ (BSNL Thrissur), നവീൻ (Electrician).

Back to top button
error: Content is protected !!