വാഴപ്പിള്ളി ഇഎംഎസ് നഗര്‍ പഴങ്ങാമറ്റത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ (തങ്കപ്പന്‍-84) നിര്യാതനായി

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇഎംഎസ് നഗര്‍ പഴങ്ങാമറ്റത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ (തങ്കപ്പന്‍-84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍. ഭാര്യ വിലാസിനി വാരപ്പെട്ടി മാളിയേക്കല്‍ കുടുംബാഗം. മക്കള്‍: മിനി, അനില്‍കുമാര്‍, സുരേഷ്. മരുമക്കള്‍: ശശി, പ്രിയ, സ്വപ്ന

 

Back to top button
error: Content is protected !!