ചരമം
ആനിക്കാട് ചാലക്കര ടിംബേഴ്‌സ് ഉടമ മൂവാറ്റുപുഴ കിഴക്കേക്കര ചാലക്കരയില്‍ വി. നാരായണന്‍( 85) നിര്യാതനായി

മൂവാറ്റുപുഴ: ആനിക്കാട് ചാലക്കര ടിംബേഴ്‌സ് ഉടമ മൂവാറ്റുപുഴ കിഴക്കേക്കര ചാലക്കരയില്‍ വി. നാരായണന്‍( 85) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച 3ന്വീട്ടുവളപ്പില്‍. ഭാര്യ :രാജമ്മ ( മാന്നാനം നെല്ലികുന്നേല്‍ കുടുംബാംഗം. മക്കള്‍: ഷേര്‍ലി ( ആരിശേരി കടത്തുരുത്തി), ഷെറിമോന്‍ സി.എന്‍ ( പ്രസിഡന്റ് ടിംബര്‍ ട്രേഡേഴ്‌സ് വര്‍ക്കേഴ്‌സ് സഹകരണ സംഘം, മുന്‍ എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍), ഷൈനി ( പുതുപറമ്പില്‍ തൃപ്പൂണിത്തുറ). മരുമക്കള്‍ : പരേതനായ എ.എം.പുഷ്പാഗദന്‍ ( ആരിശേരി കടത്തുരുത്തി), പരേതനായ പി.ജെ.ഷാജി ( പുതുപറമ്പില്‍ തൃപ്പൂണിത്തുറ), ജീന ( തെക്കപറമ്പില്‍ , മാതിരപ്പിള്ളി) .