നാടുകാണി പാറയില്‍ ചാക്കോയുടെ ഭാര്യ റോസ (83) നിര്യാതയായി

കോതമംഗലം: നാടുകാണി പാറയില്‍ ചാക്കോയുടെ ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 11ന് നാടുകാണി സെന്റ് തോമസ് പള്ളിയില്‍. പരേത കൊല്ലറയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: റോസ്, റെജി, സോളി, ജീന, വില്‍സണ്‍, ഫാ. ജോണ്‍സണ്‍ സി.എം.ഐ. രാജ്കോട്ട്, ജോബി. മരുമക്കള്‍: പരേതയായ ലൂസി, മഞ്ജു, സാജു, ബാബു, നെയ്ജി, ജിറ്റി.

Back to top button
error: Content is protected !!