മുട്ടം ഗവ.ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക വാഴക്കുളം വേങ്ങച്ചുവട് പ്ലാത്തോട്ടത്തില്‍ സിസിലി(69) നിര്യാതയായി

വാഴക്കുളം: മുട്ടം ഗവ.ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക വേങ്ങച്ചുവട് പ്ലാത്തോട്ടത്തില്‍ പരേതനായ ദേവസ്യയുടെ ഭാര്യ സിസിലി (69) നിര്യാതയായി. സംസ്‌കാരം
ബുധനാഴ്ച 2.30ന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത വേങ്ങച്ചുവട് നമ്പ്യാപറമ്പില്‍(നമ്പേലില്‍) കുടുംബാഗമാണ്. മക്കള്‍: ബിജു (യുഎസ്), ബിന്ദു(കാനഡ). മരുമകന്‍: മുണ്ടക്കയം പേഴുംകാട്ടില്‍ ജോര്‍ജ് (കാനഡ).

 

Back to top button
error: Content is protected !!