ഈസ്റ്റ് മാറാടി മേമഠത്തില്‍ സിബി മാത്യു (56) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മേമഠത്തില്‍ സിബി മാത്യു (56) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളിയില്‍. ഭാര്യ: സിനി പഴങ്ങനാട് തേക്കാനത്ത് കുടുംബാംഗം. മക്കള്‍: മീനു, മില്‍ട്ടണ്‍.

 

Back to top button
error: Content is protected !!