വിസാറ്റ് കോളേജില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

ഇലഞ്ഞി: വിസാറ്റ് കോളേജില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തപ്പെടുന്നു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡും ഇലഞ്ഞി വിസാറ്റ് കോളേജുമായി സഹകരിച്ചു ഓഡിറ്റ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുത്. ബിരുദമോ ഉപരിയോഗ്യതയോ ഉള്ള യുവാക്കള്‍ക്കായാണ് ഇന്റര്‍വ്യൂ നടത്തുന്നത്. പ്രായം പരമാവധി 30 വയസ് വരെ. ജൂണ്‍ മൂന്നാം വാരം നടത്തുന്ന റിക്രൂട്ട്‌മെന്റ്‌ലേക്ക് പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപെടുക. ഫോണ്‍: 9747913872, 9605288128. മെയില്‍:[email protected]

 

 

Back to top button
error: Content is protected !!