സി.എ. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽത്താഫിനെ പായിപ്ര കോൺഗ്രസ്‌ സ്കൂൾപടി മേഖലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

 

മൂവാറ്റുപുഴ: സി.എ. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അൽത്താഫിനെ പായിപ്ര കോൺഗ്രസ്‌ സ്കൂൾപടി മേഖലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പി.എ. കബീർ ഉപഹാരം കൈമാറി. പായിപ്ര പത്താരിമറ്റം ബാവുന്റെ മകനാണ് അൽത്താഫ്. കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അഡ്വ. എൽദോസ് പി. പോൾ, ടി.എം. മുഹമ്മദ്‌, പി.എ. കബീർ, നൗഷാദ് മാത്തുംകാട്ടിൽ, ഷേക്ക് മുഹമ്മദ്‌ തടത്തുംകുന്നേൽ അഖിൽ ടി. രാജു, മുഹമ്മദ്‌ ഷഫീക് എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

Back to top button
error: Content is protected !!