ബി പി സി എൽ ടൗൺഷിപ്പ് തൊഴിലാളികൾ സമരത്തിലേക്ക്

കോലഞ്ചേരി: തിരുവാണിയൂർ വണ്ടിപ്പേട്ടയിലെ ബി.പി.സി. എൽ ടൗൺഷീപ്പ് നീർമ്മാണ തെഴിലാളികൾ സമരത്തിലേക്ക് .ഇവിടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തിച്ച് വരുന്ന സ്കൂളിനോട്ചേർന്ന് വരുന്ന ജിവനക്കാരുടെ ഫളാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണം നടത്തൂന്ന കോൺട്രാക്റ്റ് സ്ഥാപനത്തിനെതിരെയാണ് സമരം. സേവനവേതന വ്യവസ്ഥകൾ പുതുക്കണമെന്ന ആവശ്യമാണ് സമരത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നീർമ്മാണ പ്രവർത്തനം നടക്കുന്ന സ്ക്കൂൾ ഗെയിറ്റിന് മുന്നിൽനടന്ന എകദിനഉപവാസസമരം എറണാകുളം ജില്ലാ ഐ. എൻ. ടി യു.സി പ്രസിഡൻ്റ് .കെ. കെ. ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു .യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പോൾസ്സൺ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.

Back to top button
error: Content is protected !!