വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനവും വില്‍പനയും തുടരുന്നു

മൂവാറ്റുപുഴ: വിമലഗിരി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വായനാ വാരത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്ന പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തുടരുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ പുസ്തകങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്. ചെറുകഥകള്‍, നോവലുകള്‍ ജീവചരിത്രം, പൊതുവിജ്ഞാനം, തുടങ്ങിയ വിവിധ തരത്തിലുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്

 

Back to top button
error: Content is protected !!