ഫെബ്രുവരി 28ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

മൂവാറ്റുപുഴ: ഐ.എം.എ. ബ്ലഡ്‌ ബാങ്ക് ആലുവയുടെയും ശിഹാബ് കൾച്ചറൽ സെന്റർ & മുസ്ലിം യൂത്ത് ലീഗ് കുരുമ്പിനാംപാറ യൂണിറ്റ് ന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ കുരുമ്പിനാംപാറ ലീഗ് ഹൗസിൽ (സി.എച്ച്. മുഹമ്മദ്‌ കോയ സ്മാരക മന്ദിരം) നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:9562909022, 9747658654

Back to top button
error: Content is protected !!