ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷി നില.

*ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷി നില*

ബ്ലോക്ക് പഞ്ചായത്ത് – ആകെ 14

*എൽ ഡി എഫ്* – 6
പാറക്കടവ്
പറവൂർ
വൈപ്പിൻ
പള്ളുരുത്തി
ആലങ്ങാട്
പാമ്പാക്കുട

*യു ഡി എഫ്* – 7
അങ്കമാലി
ഇടപ്പള്ളി
കൂവപ്പടി
വടവുകോട്
മുളന്തുരുത്തി
മുവാറ്റുപുഴ
കോതമംഗലം

(*വാഴക്കുളം ബ്ലോക്കിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല*)

*ഗ്രാമ പഞ്ചായത്തുകൾ* – 82
എൽ ഡി എഫ്‌ – 30
യു ഡി എഫ് – 46
ട്വൻ്റി ട്വൻ്റി- 4
( *രണ്ട് പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല – വെങ്ങോല, വാഴക്കുളം*)

(*ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് തിരിച്ചുള്ള കക്ഷി നില*)

*അങ്കമാലി ബ്ലോക്ക്* – UDF

1. മൂക്കന്നൂർ – UDF
2 .തുറവൂർ – UDF
3 . മഞ്ഞപ്ര -LDF
4. കറുകുറ്റി – UDF
5. അയ്യമ്പുഴ-LDF
6. കാഞ്ഞൂർ- UDF
7 .കാലടി – UDF
8. മലയാറ്റൂർ – നീലിശ്വരം – UDF

*പാറക്കടവ് ബ്ലോക്ക്* -LDF

9. ശ്രീ മൂലനഗരം – UDF
10. പുത്തൻവേലിക്കര -LDF
11. ചെങ്ങമനാട്- UDF
12. നെടുമ്പാശ്ശേരി – UDF
13. പാറക്കടവ്- UDF
14. കുന്നുകര- UDF

*പറവൂർ ബ്ലോക്ക്* -LDF

15. ചേന്ദമംഗലം -LDF
16. കോട്ടുവള്ളി -LDF
17. ഏഴിക്കര – UDF
18. വടക്കേക്കര -LDF
19. ചിറ്റാറ്റുകര -LDF

*ഇടപ്പള്ളി ബ്ലോക്ക്* UDF

20. കടമക്കുടി – LDF
21. ചേരാനല്ലൂർ UDF
22. മുളവുകാട് UDF
23. എളകുന്നപ്പുഴ UDF

*വൈപ്പിൻ ബ്ലോക്ക്* LDF
24. ഞാറക്കൽ LDF
25. നായരമ്പലം UDF
26. എടവനക്കാട് UDF
27. പള്ളിപ്പുറം LDF
28. കുഴുപ്പിള്ളി LDF

*പള്ളുരുത്തി ബ്ലോക്ക്* – LDF
29. ചെല്ലാനം LDF
30. കുമ്പളങ്ങി UDF
31. കുമ്പളം LDF

*കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്*- UDF

32. കൂവപ്പടി ഗ്രാമ പഞ്ചായത്ത് – UDF
33. രായമംഗലം- LDF
34. അശമന്നൂർ – LDF
35. വേങ്ങൂർ – LDF
36. മുടക്കുഴ- UDF
37. ഒക്കൽ – UDF

*വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്* – തീരുമാനമായില്ല

38. എടത്തല പഞ്ചായത്ത് – LDF
39. കീഴ്മാട് -LDF
40.. ചൂർണിക്കര – UDF
41. കിഴക്കമ്പലം –

*ആലങ്ങാട് ബ്ലോക്ക്* -LDF

42.കരുമാല്ലൂർ LDF
43. വരാപ്പുഴ UDF
44.ആലങ്ങാട് LDF
45. കടുങ്ങല്ലൂർ UDF

*വടവുകോട് ബ്ലോക്ക്* – UDF

46. പൂത്തൃക്ക – UDF
47.തിരുവാണിയൂർ-LDF
48. വടവുകോട്-പുത്തൻകുരിശ്-LDF
49.മഴുവന്നൂർ Twenty20
50.ഐക്കരനാട് Twenty20
51.കുന്നത്തുനാട് Twenty20

*പാമ്പാക്കുട ബ്ലോക്ക്* -LDF

52. ഇലഞ്ഞി – UDF
53. തിരുമാറാടി -LDF
54. പാലക്കുഴ-LDF
55. പാമ്പാക്കുട – UDF
56. രാമമംഗലം – UDF

*മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്* – UDF

57. ആമ്പല്ലൂർ പഞ്ചായത്ത് – UDF
58. മുളന്തുരുത്തി പഞ്ചായത്ത്
– UDF
59. എടയ്ക്കാട്ട് വയൽ– UDF
60. മണീട് – UDF
61. ചോറ്റാനിക്കര – LDF
62.ഉദയംപേരൂർ – LDF

*മൂവാറ്റുപുഴ ബ്ലോക്ക്*-യു. ഡി. എഫ്

63. ആവോലി- UDF
64. ആരക്കുഴ – UDF
65. വാളകം- UDF
66. പായിപ്ര – UDF
67. കല്ലൂർക്കാട്- UDF
68. ആയവന – UDF
69. മഞ്ഞള്ളൂർ – UDF
70.മാറാടി- UDF

*കോതമംഗലം ബ്ലോക്ക്* – യു. ഡി. എഫ്
71. പൈങ്ങോട്ടൂർ – UDF
72.നെല്ലിക്കുഴി -LDF
73. പിണ്ടിമന – UDF
74. കോട്ടപ്പടി -LDF
75. കവളങ്ങാട്- UDF
76. വാരപ്പെട്ടി – UDF
77. കീരമ്പാറ -LDF
78.പോത്താനിക്കാട് – UDF
79.പല്ലാരിമംഗലം -LDF
80. കുട്ടമ്പുഴ- UDF

Back to top button
error: Content is protected !!