മൂവാറ്റുപുഴയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി ബിജെപി

മൂവാറ്റുപുഴ: മോദി സര്‍ക്കാരിന്റെ മൂന്നാം സത്യപ്രതിജ്ഞ ചടങ്ങ് മൂവാറ്റുപുഴ മണ്ഡലത്തില്‍ വിവിധ ബൂത്ത് കേന്ദ്രങ്ങളില്‍ മധുര നല്‍കി ആഘോഷിച്ചു. കച്ചേരിത്താഴത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്റെ നേതൃത്വത്തില്‍ മധുരവിതരണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി റ്റി.ചന്ദ്രന്‍, ജില്ലാ കമ്മറ്റിയംഗം അഡ്വ. പി.പ്രേംചന്ദ്, മുനിസിപ്പല്‍ സമിതി പ്രസിഡന്റ് സജികുമാര്‍ സി, ജനറല്‍ സെക്രട്ടറി സനല്‍ ധനഞ്ജയന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കടുത്തു.

 

Back to top button
error: Content is protected !!