മൂവാറ്റുപുഴ ചെറുക്കപ്പില്ലില്‍ പരേതനായ ഉമ്മര്‍ ഹാജിയുടെ ഭാര്യ ബീവി കുഞ്ഞ് (96) നിര്യതയായി

 

മൂവാറ്റുപുഴ: ചെറുക്കപ്പില്ലില്‍ പരേതനായ ഉമ്മര്‍ ഹാജിയുടെ ഭാര്യ ബീവി കുഞ്ഞ് (96) നിര്യതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍ജലീല്‍, സുഹറ, കുല്‍സു, റഹീന. മരുമക്കള്‍: സാദാജി, മുഹമ്മദ് ഷാ, മുഹമ്മദ് ഹബീബ്, അബൂബക്കര്‍ സല്‍മ

 

Back to top button
error: Content is protected !!