മൂവാറ്റുപുഴ താലൂക്ക് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റായി ബിജു കെ ജോണിനെ തെരഞ്ഞെടുത്തു ………….

വാളകം:മൂവാറ്റുപുഴ താലൂക്ക് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റായി ബിജു കെ ജോണിനെ തെരഞ്ഞെടുത്തു. കോഴിപ്പിള്ളി കാരമല സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലെ അധ്യാപകനാണ്.സംഘത്തിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മൂവാറ്റുപുഴയിൽ സംഘത്തിനായി വാങ്ങിയ സ്ഥലത്ത് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുവാനുള്ള പരിശ്രമത്തിലാണ് ഭരണ സമിതിയെന്നും പ്രസിഡന്റ് ബിജു കെ ജോൺ അറിയിച്ചു.

Back to top button
error: Content is protected !!