ചരമം

ഊരമന പാത്തിക്കല്‍ അമ്പാട്ട് ജോസഫിന്റെ മകന്‍ ബിജു ജോസഫ് (50) അന്തരിച്ചു

മൂവാറ്റുപുഴ – ഊരമന പാത്തിക്കല്‍ അമ്പാട്ട് ജോസഫിന്റെ മകന്‍ ബിജു ജോസഫ് (50) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് 12 ന് നോര്‍ത്ത് പിറമാടം സെന്റ് ജോണ്‍സ് ബേത്‌ലഹേം ജാക്കബൈറ്റ് പള്ളിയില്‍.
ഭാര്യ – ജെസ്സി (കൂനമാനായില്‍, പുതുശ്ശേരിപ്പടി)
മക്കള്‍ – അക്‌സ, നിസി.

Back to top button
error: Content is protected !!
Close