ഭാരതീയ ദളിത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ : ഭാരതീയ ദളിത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നടന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് അമൃത് ദത്തന്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, എ.സി. ചന്ദ്രന്‍, സാറാമ്മ ജോണ്‍, തോമസ് ജോണ്‍, കെ.പി. ജോയ്, എം.സി. വിനയന്‍, എല്‍ദോസ് പി. പോള്‍, സഹീര്‍ മേനാമറ്റം, കെ.എ. സഹദേവന്‍, ടി.എ. കൃഷ്ണന്‍കുട്ടി, പി.കെ. മനോജ് കെ.എ. ചന്ദ്രന്‍, ഇ.എ. സുനിത, എ.കെ. നാരായണന്‍, കെ.കെ. മനോജ്, സിനിജ സനല്‍, കെ.കെ. ദിലീപ്, എം.ജെ. രാജേഷ്, എം.കെ. അജി, എം.എന്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!