കൊച്ചി

ഭാരത് ജോഡോ യാത്ര മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭിവാദ്യമര്‍പ്പിച്ചു

 

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യമര്‍പ്പിച്ചു.
കളമശ്ശേരി ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, വര്‍ക്കിംഗ് പ്രസിഡന്റ് വി.ഇ.അബ്ദുള്‍ ഗഫൂര്‍, ട്രഷറര്‍ എന്‍.കെ.നാസ്സര്‍, ഭാരവാഹികളായ ടി.എം. അബ്ബാസ്, കെ.എച്ച്.മുഹമ്മദ് കുഞ്ഞ്, പി.എ.മമ്മു, അഷറഫ് മൂപ്പന്‍ ഇ.എം.അബ്ദുള്‍ സലാം, പി.എ.അഹമ്മദ് കബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഭിവാദ്യമര്‍പ്പിച്ചത്.
നിയോജക മണ്ഡലം ഭാരവാഹികളായ എം.കെ.എ.ലത്തീഫ് ,വി.കെ.അബ്ദുള്‍ അസീസ്, പി.എ. താഹിര്‍, എം.എം. സീതി, എം.എസ്.മുഹമ്മദ്, വി.എം.ബഷീര്‍, പി.എം യൂസുഫ്, അഡ്വ.മുഹമ്മദ് ഹസ്സന്‍, വി.എ. ബഷീര്‍, ആര്‍ട്ട്‌മെന്‍ ജലീല്‍, കെ.എം.അബ്ദുള്‍ കരീം, അനസ് കാഞ്ഞിരമറ്റം, കെ.എ.അബ്ദുള്‍ കരീം, ഒ.എം.ഫൈസല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ സല്‍മ അബൂബക്കര്‍ ,പോഷക സംഘടന നേതാക്കളായ അഡ്വ.സാജിദ സിദ്ധീഖ്, മുഹമ്മദ് ആസിഫ്, കെ.പി.സുബൈര്‍, ബാദുഷ, നവാസ് കുഴിവേലിപ്പടി, പി.എം.എ.ലത്തീഫ് ,അഷറഫ് വള്ളൂരാന്‍ ,സി.കെ.ബീരാന്‍, എം.പി.മൂസ, അഡ്വ.ഏപി.ഇബ്രാഹിം, പി.എ.കൊച്ചു മൈതീന്‍, പി.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!