ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലേക്ക് ബെഡ്ഷീറ്റും, പില്ലോ കവറും കൈമാറി

മൂവാറ്റുപുഴ: ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലേക്ക് ആവശ്യമായ ബെഡ്ഷീറ്റും, പില്ലോ കവറും കൈമാറി. റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോര്‍ജ് എബ്രഹാം, നിര്‍മ്മല മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ സിസ്റ്റര്‍ ജോവിയറ്റ് എന്നിവര്‍ ചേര്‍ന്ന് ബെഡ്ഷീറ്റ്, പില്ലോ കവറും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മിനി എസ്.കര്‍ത്തയ്ക്ക് കൈമാറി. റെഡ് ക്രോസ് ട്രഷറര്‍ ചാര്‍ലി ജെയിംസ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആര്‍ ഫ്രെഡി, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു

Back to top button
error: Content is protected !!