ബി.എഡ്. സീറ്റ് ഒഴിവ്

മൂവാറ്റുപുഴ; ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തില്‍ ഇഡബ്ല്യുഎസ് വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. എം.ജി. യു. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 21/07/2023( വെള്ളിയാഴ്ച) കോളേജ് ഓഫീസില്‍ രാവിലെ 10ന്് എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446360667 എന്ന നമ്പറില്‍ ബന്ധപ്പെടുക

 

Back to top button
error: Content is protected !!