ബാലസംഘം ചരിത്ര സദസ് നടത്തി

അടിവാട്: ബാലസംഘം കവളങ്ങാട് ഏരിയയിലെ പൊത്തനാക്കാവുംപടി, സംഗമം, എച്ച്എസ് കവല, വാരപ്പെട്ടി വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചരിത്ര സദസ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ ചന്ദ്രന്‍ ക്ലാസ് നയിച്ച. ആരാധിക പ്രസാദ് അധ്യക്ഷയായി. ഏരിയ കണ്‍വീനര്‍ ടി.എം ബേബി, പഞ്ചായത്തംഗം സി ശ്രീകല, കെ.കെ സജീവ്, എല്‍ദോസ് വര്‍ഗീസ്, എ.ബി സ്വാമിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!