പ്രമുഖ വ്യവസായിയായിരുന്ന ബാവു മല്‍‌പാൻസ് (54 ) നിര്യാതനായി.

 

പായിപ്ര : പ്രമുഖ വ്യവസായിയും, പൗരമുഖനുമായിരുന്ന ബാവു മല്‍‌പാൻസ് (54 ) നിര്യാതനായി. ഹൃദയാഘാതമായിരുന്നു. നിരവധി മേഖലകളിൽ കര്‍മനിരതനായിരുന്ന അദ്ദേഹം വ്യാപാരി വ്യവസായ സമിതി മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയും, പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്‍റുമായിരുന്നു. ഭാര്യ ബുഷറ. മക്കൾ : റോഷൻ, റിയാൻ, റെസിൻ. ഖബറടക്കം ഇന്ന്(22-10-2020) ഉച്ചയോടെ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.

Back to top button
error: Content is protected !!