ചരമം

ആയവന തൃപ്പൂരത്ത് പുലക്കുടിയൽ അനിൽകുമാർ (45) നിര്യാതനായി.

 

മൂവാറ്റുപുഴ:ആയവന തൃപ്പൂരത്ത് പുലക്കുടിയൽ അനിൽകുമാർ (45) നിര്യാതനായി.പരേതനായ ചന്ദ്രശേഖരൻ നായരുടെ മകനാണ്.
കോവിഡ് ബാധിച്ച് മുവാറ്റുപുഴ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്നു.
സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.
മുവാറ്റുപുഴയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സിഐടിയു അംഗമാണ്. ഭാര്യ ബിജി, ഏകമകൻ അശ്വിൻ , സഹോദരങ്ങൾ: ജയൻ , ബിജു , ആശ.

Back to top button
error: Content is protected !!
Close