ആയവന വട്ടംകണ്ടത്തില്‍ തോമസ് ഫ്രാന്‍സിസ് (തൊമ്മി-59) നിര്യാതനായി

ആയവന: വട്ടംകണ്ടത്തില്‍ തോമസ് ഫ്രാന്‍സിസ് (തൊമ്മി-59) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന ആയവന സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍. ഭാര്യ: സിസിലി (മോളി) ആയവന പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍. മക്കള്‍: ചിന്നു തോമസ്, (നേഴ്‌സ് അയര്‍ലന്‍ഡ്), മിന്നു, അനു.