ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു

 

 

 

മൂവാറ്റുപുഴ : കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ജെയിംസ് എന്‍. ജോഷി, കെഎസ്യു നിയോജകമണ്ഡലം സെക്രട്ടറി ഷോണ്‍ ജോഷി, യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറിമാരായ താരിഖ് അസീസ്, സുബിന്‍ ജോസ്, യൂത്ത് കോണ്‍ഗ്രസ് ആയവനാ മണ്ഡലം വൈസ് പ്രസിഡന്‍റ് അജയ് ചാക്കോച്ചന്‍, ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ മാത്യു, ആഷിക് ബഷീര്‍, വിഷ്ണു മോഹന്‍, ജോയല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമോന്‍, അമല്‍ വിശ്വന്‍, ജോസഫ് ഷെല്ലി, അലന്‍ മാത്യു, നിര്‍മല്‍ ജോസ്, സി.എ. ഹുസൈന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

 

ഫോട്ടോ ……………..

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം ശുചീകരിക്കുന്നു

Back to top button
error: Content is protected !!