ആയവന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവ്‌

ആയവന: ആയവന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അഭിമുഖം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി തിങ്കളാഴ്ച (09/01/2022) ഉച്ച കഴിഞ്ഞു 2-ന് സ്‌കൂളില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

Back to top button
error: Content is protected !!