മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി

 

മൂവാറ്റുപുഴ :മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി Ltd No E 1234.സൊസൈറ്റി പ്രസിഡന്റ് ജോർജ് ജോൺ മോനിപ്പള്ളിൽ യൂണിറ്റ് ഇൻസ്പെക്ടറായ ബിജു, ദിനേശൻ എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ സംഘം ( മൂവാറ്റുപുഴ ) അസിസ്റ്റന്റ് രജിസ്ട്രാർക്ക് ആദ്യ ഗഡുവായ 50000രൂപയുടെ ചെക്ക് കൈമാറി.

Back to top button
error: Content is protected !!