ചരമം

ആവോലി ചൊള്ളക്കുന്നേൽ പരേതനായ കുര്യാക്കോസിൻ്റെ മകൻ ബാബു (68) നിര്യാതനായി.

 

വാഴക്കുളം: ആവോലി ചൊള്ളക്കുന്നേൽ പരേതനായ കുര്യാക്കോസിൻ്റെ മകൻ ബാബു (68) നിര്യാതനായി. സംസ്കാരം (23/7 വെള്ളി) 3 ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: വത്സ ചെങ്കര ചെറായിൽ കുടുംബാംഗം. മക്കൾ: ബിനീഷ്(ദുബായ്),മനീഷ് (അബുദാബി),മരിയ (യുകെ).മരുമക്കൾ: റിയ കുറ്റിയാനിക്കൽ കുന്നോന്നി, ജാക്സ് തെക്കേമുറിയിൽ ചേർപ്പുങ്കൽ (യുകെ).

Back to top button
error: Content is protected !!