ആവോലി ഇമ്പാലിൽ(കാലായിൽ) സ്‌കറിയാ ജോർജ് (91)അന്തരിച്ചു.  

 

 

വാഴക്കുളം: ആവോലി ഇമ്പാലിൽ(കാലായിൽ) സ്‌കറിയാ ജോർജ് (91)അന്തരിച്ചു.സംസ്കാരം ഇന്ന് (29-1-2022 ശനി) 3 ന് ആനിക്കാട് സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി കാവന താഴത്തേൽകല്ലറക്കൽ കുടുംബാഗം.

 

മക്കൾ :എൽസി,മേഴ്‌സി, ആനി,ലൂസി(എല്ലാവരും യുഎസ്എ),ബെന്നി ( മസ്ക്കറ്റ് ), പരേതയായ ലിസി.

 

മരുമക്കൾ : ജോസഫ് പൂക്കുമ്പിൽ, ജോസഫ് കൊടുംകയത്തിൽ, ലൂക്കാച്ചൻ ഓലിക്കൽ, ജോർജ് വണ്ടനാക്കര, ജോർജ് വാഴയിൽ, ജെമ്മി മണിമലക്കരയിൽ.

Back to top button
error: Content is protected !!