ആട്ടായം വലുയാലുങ്കൽ അഷ്‌റഫ്‌ (60) നിര്യാതനായി.

 

മുവാറ്റുപുഴ: ആട്ടായം വലുയാലുങ്കൽ
അഷ്‌റഫ്‌ (60) നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ 10 ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ.
ഭാര്യ: ബീവി
മക്കൾ :
ഷിഹാബ്, ഷാൻ, മാഹിൻ .
മരുമക്കൾ : നസ്റു, മുബീന,
ജസ്‌ന.

Back to top button
error: Content is protected !!