മൂവാറ്റുപുഴ താലൂക്ക് വനിതാ യൂണിയന്റെ ആതിര സംഗമം ഇന്ന്

മൂവാറ്റുപുഴ : എന്‍എസ്എസ് മൂവാറ്റുപുഴ താലൂക്ക് വനിതാ യൂണിയന്റെ ആതിര സംഗമം ഇന്ന് നടക്കും. രാവിലെ 9.30ന് മൂവാറ്റുപുഴ എന്‍എസ്എസ് ഹൈസ്‌കൂളില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍. ശ്യാംദാസ് ഉദ്ഘാടനം ചെയ്യും. ജയ സോമന്‍ അധ്യക്ഷതവഹിക്കുംpppp

Back to top button
error: Content is protected !!