ചരമം

കല്ലൂര്‍ക്കാട് റാത്തപ്പിള്ളില്‍ പരേതനായ ആര്‍.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (90) നിര്യാതയായി

കല്ലൂര്‍ക്കാട് : റാത്തപ്പിള്ളില്‍ പരേതനായ ആര്‍.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (90) നിര്യാതയായി. പരേത ഊന്നുകല്ലേല്‍ കുടുംബാഗമാണ്. സംസ്‌കാരം ഞായറാഴ്ച 3ന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. മക്കള്‍: സോഫിയ സണ്ണി, സീന മാത്യു (യുഎസ്എ), ജെയിംസ് ജോസഫ് (ചെന്നൈ) പോളി ജോസഫ് (നെയ്വേലി), പരേതനായ ഷിബു ജോസഫ്, സാജു ജോസഫ്, ജിജോ ജോസഫ് (യുഎസ്എ). മരുമക്കള്‍: ഡോ. സണ്ണി പെട്ടേനാട്ട് വണ്ണപ്പുറം, പരേതനായ ജോയി കമ്പകക്കുന്നേല്‍, ബീന കാട്ടാമ്പിള്ളില്‍ (എടത്വ) അനിത കാഞ്ഞിരക്കാട് (ചങ്ങനാശ്ശേരി),ജിജി മുളവരിക്കല്‍ (എറണാകുളം). ശനിയാഴ്ച വൈകിട്ട് 5ന് മൃതശരീരം വീട്ടില്‍ കൊണ്ടുവരുന്നതാണ്.

Back to top button
error: Content is protected !!