ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി നൂ​ർ ജ​മാ​ൽ (40) ആ​ണ് പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്നു 1.3 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ പ്ര​മാ​ണി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സ്വ​ദേ​ശ​ത്തു നി​ന്ന് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​ത​ര സം​സ​ഥാ​ന​ക്കാ​ർ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് പ്ര​തി വ​രു​മാ​ന മാ​ർ​ഗം ക​ണ്ടി​രു​ന്ന​ത്. ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​യി മു​ടി​ക്ക​ൽ ചെ​റു​വേ​ലി​ക്കു​ന്ന് നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

Back to top button
error: Content is protected !!