അസാപ് കേരള ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു 15 ന്‌

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു. +2 / ഡിഗ്രി കഴിഞ്ഞവർക്കും, തൊഴിൽ അന്വേഷകർക്കുമായി തൊഴിൽ സാധ്യത കൂടുതലുള്ള മേഖലകളെ കുറിച്ച് ഈ ശില്പശാലയിൽ പരിശീലനം നൽകുന്നു. ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, ഫാഷൻ ഡിസൈനിങ് തുടങ്ങിയ നൂതന തൊഴിൽ മേഖലകളാണ് വർക്ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവേശനം തികച്ചും സൗജന്യമാണ്.
സ്ഥലം : കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരി

തിയതി : ജൂലൈ 15 ന്‌, കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9633377748 / 9495219570 / 9778598336 .

രജിസ്റ്റർ ചെയ്യുവാൻ ക്ലിക്ക് https://forms.gle/MgCqWXro8vT1ZeTN8

Back to top button
error: Content is protected !!