ആരക്കുഴ പഞ്ചായത്ത് ഓഫീസില്‍ കെട്ടിടനികുതി അടക്കുന്നതിനുള്ള സൗകര്യം

ആരക്കുഴ : ഊര്‍ജ്ജിത കെട്ടിട നികുതി പിരിവിന്റെ ഭാഗമായി മാര്‍ച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ ആരക്കുഴ പഞ്ചായത്ത് ഓഫീസില്‍ കെട്ടിടനികുതി അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ മറ്റുള്ള സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.

Back to top button
error: Content is protected !!