ആരക്കുഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാർഡുകളിലേക്ക് രക്ഷാ ഉപകരണങ്ങൾ.

 

മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാർഡുകളിലേക്ക് രക്ഷാ ഉപകരണങ്ങൾ നൽകി.ആരക്കുഴ ഗ്രാമ പഞ്ചായത്തിനായി ദുരന്ത നിവാരണ പദ്ധതി വിഭാവനം ചെയ്ത്,പഞ്ചായത്തിന്റെ പുഴയോര വാർഡുകളുടെ ഭീഷണിയായ വെള്ളപ്പൊക്കത്തെ നേരിടുന്നതിന് ആവശ്യമായ രക്ഷാ ഉപകരണങ്ങളിൽ പ്രധാനമായ ബോട്ടുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി നൽകിയിരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതുർ.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പ്രദേശങ്ങൾ വെള്ളപൊക്ക ഭീഷണി നേരിടുന്നവയാണ്…

Back to top button
error: Content is protected !!