ആരക്കുഴ കൊന്നാനീക്കാട്ട് കെ.കെ കുര്യൻ (81)നിര്യാതനായി.

 

മൂവാറ്റുപുഴ :ആരക്കുഴ കൊന്നാനീക്കാട്ട് കെ.കെ കുര്യൻ (81)നിര്യാതനായി. സംസ്കാരം ഇന്ന് (21-06-2021)11 മണിക്ക് ആരക്കുഴ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയിൽ. ഭാര്യ മേരി കണങ്ങുംപതിൽ തോട്ടകര. മക്കൾ – പരേതയായ ഷെല്ലി, ഷൈനി,ഷാന്റി , ഷിന്റോ. മരുമക്കൾ – ജോൺ പൊൻകല്ലിങ്ങൾ മീങ്കുന്നം, പരേതനായ ജോർജ് മുളഞ്ഞനാനി മാറിക, ദീപക് പറകോട്ട് തൊടുപുഴ,ഷീന പുറ്റനാൽ നെല്ലിമറ്റം

Back to top button
error: Content is protected !!