ആരക്കുഴ വെങ്ങാപ്പിള്ളില്‍ പരേതനായ ചാക്കോ ഭാര്യ ഏലമ്മ ചാക്കോ (90) അന്തരിച്ചു.

മൂവാറ്റുപുഴ – ആരക്കുഴ വെങ്ങാപ്പിള്ളില്‍ പരേതനായ ചാക്കോ ഭാര്യ ഏലമ്മ ചാക്കോ (90) അന്തരിച്ചു. സംസ്‌കാരം നാളെ  (ശനി) 26.09.2020 രാവിലെ 11 ന് വീട്ടില്‍ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് ആരക്കുഴ ഫൊറോന പള്ളി കുടുംബകല്ലറയില്‍. മക്കള്‍ – ഗ്രേസി, ജോസ്, മേരി, ലൂസി, സണ്ണി, സാബു, ബെന്നി, ഷിജോ, ഹണി.
മരുമക്കള്‍ – ഫ്രാന്‍സിസ് വടക്കേടത്ത്, ജാന്‍സി കുറുമുള്ളില്‍, പരേതനായ ഫ്രാന്‍സിസ് മുണ്ടോളിക്കല്‍, മാത്തുക്കുട്ടി കൊച്ചപറമ്പില്‍, ബെസ്സി പയ്യാലയില്‍, ഷൈനി നെല്ലാനിക്കാട്ട്, റെജി ആറ്റുപുറത്ത്, ഷൈനി മ്ലാക്കുഴിയില്‍, സാജു താടിക്കാരന്‍, പരേത കടവൂര്‍ തെക്കേക്കുന്നേല്‍ കുടുംബാംഗം.

Back to top button
error: Content is protected !!