ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ – മലേക്കുരിശ് പള്ളിയില്‍ പുതുഞായര്‍ തിരുനാള്‍

ആരക്കുഴ : സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ – മലേക്കുരിശ് പള്ളിയില്‍ പുതുഞായര്‍ തിരുനാള്‍ 14 മുതല്‍ 23 വരെ ആഘോഷിക്കുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 14ന് വൈകുന്നേരം 4.30ന് അമ്പു പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസ് കുളത്തൂര്‍, ഏഴിന് പ്രദക്ഷിണം. 15ന് രാവിലെ ഏഴിനും, 8.30നും, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 10ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. പോള്‍ കാരക്കൊമ്പില്‍, വൈകുന്നേരം 4.30ന് അമ്പ് പ്രദക്ഷിണം, 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോര്‍ജ് ചേറ്റൂര്‍, ഏഴിന് പ്രദക്ഷിണം. 16ന് പുതുഞായര്‍ രാവിലെ അഞ്ചിനും, 6.30നും വിശുദ്ധ കുര്‍ബാന, 7.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍, ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജെയ്‌സണ്‍ മരങ്ങോലി എംസിബിഎസ്, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – റവ.ഡോ. ജോര്‍ജ് തെക്കേക്കര, 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ഫ്രാന്‍സിസ് മഠത്തിപറമ്പില്‍, ജപമാല റാലി. 17 മുതല്‍ 21 വരെ ദിവസവും 7.30നും 10നും, വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അമ്പു പ്രദക്ഷിണം. 17ന് വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസ് താണിക്കല്‍. 18ന് വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോര്‍ജ് വടക്കേല്‍. 19ന് വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. മാത്യു പുത്തന്‍കുളം. 20ന് വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസഫ് മുളഞ്ഞനാനി. 21ന് വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍ സിഎംഐ. 22ന് രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജിയോ കോക്കണ്ടത്തില്‍ സിഎംഐ. 23ന് എട്ടാമിടം രാവിലെ അഞ്ചിനും 6.30നും വിശുദ്ധ കുര്‍ബാന – ഫാ. പീറ്റര്‍ പാറേമാന്‍, 7.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. പോള്‍ കളത്തൂര്‍, ഒമ്പതിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസഫ് പുളിയ്ക്കല്‍, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഉച്ചയ്ക്ക് 12.15ന് പ്രസുദേന്തി വാഴ്ച, 12.30ന് പ്രദക്ഷിണം, വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. പോള്‍ ആക്കപടിക്കല്‍, ജപമാല റാലി.

Back to top button
error: Content is protected !!