ആരക്കുഴ ആടുമായ്ക്കല്‍ സ്‌കറിയ തോമസ് (86) നിര്യാതനായി

 

 

 

 

ആരക്കുഴ: ആടുമായ്ക്കല്‍ സ്‌കറിയ തോമസ് (86) നിര്യാതനായി. സംസ്‌കാരം (20-01-2022 വ്യാഴം) രാവിലെ 9.30-ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ കലൂര്‍ കുടുംബാംഗം. മക്കള്‍: ഷേര്‍ലി, ബെന്നി, ബീന, ഷാജി, ബെറ്റി, ബിനി. മരുമക്കള്‍: ചാക്കോ കാവുംപുറത്ത് പുതുപ്പാടി, ജോസി ആറ്റുപുറത്ത് പുറപ്പുഴ, ഷാജി കിഴക്കേപാലിയത്തില്‍ മീങ്കുന്നം, പ്രസീദ ഞാളിയത്ത് മൂക്കന്നൂര്‍, വിന്‍സന്റ് ഏര്‍ത്തടത്തില്‍ മീങ്കുന്നം.

Back to top button
error: Content is protected !!