ആരക്കുഴ മൂഴി കുഞ്ഞാനിയ്ക്കപറമ്പിൽ കുഞ്ഞുകൃഷണൻ (82) നിര്യാതനായി.

മൂവാറ്റുപുഴ:ആരക്കുഴ മൂഴി കുഞ്ഞാനിയ്ക്കപറമ്പിൽ കുഞ്ഞുകൃഷണൻ (82) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ:ദേവയാനി, ആയവന വയലിൽ കുടുംബാംഗം .
മക്കൾ: ശ്രീവത്സൻ (കുവൈറ്റ്), ശ്രീനിവാസൻ (യോഗക്ഷേമം ഫിനാൻസ്)
ശ്രീജ (രജിസ്ട്രേഷൻ ഓഫീസ് കൂത്താട്ടുകുളം). മരുമക്കൾ: ശ്രീജ (തുണ്ടത്തിൽ കോഴിപ്പിള്ളി ) ഹിത (ഹൈക്കോടതി എറണാകുളം) സനീഷ് (പിഡബ്ല്യൂഡി മൂവാറ്റുപുഴ)

Back to top button
error: Content is protected !!