വിദ്യാർത്ഥിയെ കാണ്മാനില്ല

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി അറഫാ പബ്ലിക് സ്കൂൾ വിദ്യാർത്ഥി പായിപ്ര എഴുതാനിക്കാട്ട് ഇ എ ഷാജിയുടെ മകൻ ഷഫ്റിൻ മുഹമ്മദ് (15) കാണ്മാനില്ല. വയസ്സ്‌ 5 അടി അഞ്ചിഞ്ച് ഉയരം,  വെളുത്ത നിറം കാണാതാകുമ്പോൾ കുട്ടി സ്കൂൾ യൂണിഫോമിലായിരുന്നു. കയ്യിൽ ചുവന്ന സ്കൂൾ ബാഗ് ഉണ്ടായിരുന്നു.കണ്ട്കി ട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കുക 9744444828,

Back to top button
error: Content is protected !!