ആരക്കുഴ മുടിയില്‍ റിട്ട. കൃഷി അസിസ്റ്റന്റ് എം.കെ. വര്‍ഗീസ് (ബാബു-76) നിര്യാതനായി

ആരക്കുഴ: മുടിയില്‍ റിട്ട. കൃഷി അസിസ്റ്റന്റ് എം.കെ. വര്‍ഗീസ് (ബാബു-76) നിര്യാതനായി. പരേതന്‍ ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റായും, പണ്ടപ്പിള്ളി സ്വാശ്രയ കാര്‍ഷിക വിപണന സമിതിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം തിങ്കളാഴ്ച 3ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന പള്ളിയില്‍. ഭാര്യ: മേരി ഊരമന ഇടമലയില്‍ കുടുംബാഗം. മക്കള്‍: നോബിന്‍, ഡോണ. മരുമക്കള്‍: മല്ലു വടുതലക്കുന്നേല്‍ ഉദയഗിരി, ടിസണ്‍ സക്കറിയ മണ്ണാതുരുത്തില്‍.

Back to top button
error: Content is protected !!