കെ എസ് ഇ ബി  ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായ കർഷകനെ അപു ജോൺ ജോസഫ് സന്ദർശിച്ചു

മൂവാറ്റുപുഴ: കെ എസ് ഇ ബി  ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായ വാരപ്പെട്ടിയിലെ വാഴ കർഷകനായ തോമസിനെ ഐടി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലക്കാരനുമായ അപു ജോൺ ജോസഫ് സന്ദർശിച്ചു. കേരള യൂത്ത് ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി,എ.ടി. പൗലോസ്,ജോസ് കുര്യാക്കോസ്,ബിജോഷ് പോൾ,മാത്യു കോതമംഗലം  ഫ്രാൻസിസ് ജോർജ്,ലെവിൻ ചുള്ളിയാടൻ,ജെറിൻ ജോർജ്,ജോസ് വിൻസെന്റ്,മെൽബിൻ ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Back to top button
error: Content is protected !!