കേരള ഫയർ & റെസ്ക്യൂ സർവ്വീസ്-സിവിൽ ഡിഫൻസ് മുവാറ്റുപുഴ യൂണിറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 

കേരള അഗ്നിരക്ഷ വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് മുവാറ്റുപുഴ യൂണിറ്റിലേക്ക് സന്നദ്ധ പ്രവർത്തകരുടെ അപേക്ഷ ക്ഷണിക്കുന്നു.18വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സന്നദ്ധ സേവനങ്ങളിൽ താൽപര്യമുള്ള യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. ദുരന്ത നിവാരണത്തിൽ ജില്ലാ- സംസ്ഥാന പരിശീലനങ്ങൾ പൂർത്തിയാകുന്നവർക്ക് നിലയത്തിന്റെ കിഴിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതുനുമായി https://cds.fire.kerala.gov.in/index.php എന്ന പേജ്‌ സന്ദർശിക്കുകയോ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുകയോ ചെയ്യുക. 9656607101, 812971418, 8921381074.

Back to top button
error: Content is protected !!