എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഗവ.ഐ.ടി.ഐ പെരുവയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്ഷയ സെന്റർ വഴിയോ, മൊബൈൽ ഫോണിലൂടെയൊ, ലാപ്ടോപ്പിലൂടെയൊ,https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: 2023 ജൂലൈ 15 കൂടുതൽ വിവരങ്ങൾക്ക് : 04829 292678

Back to top button
error: Content is protected !!