മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പെരുമ്പാവൂര്‍: ജില്ലയിലെ അന്യസംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (സി.എം.ഐ.ഡി) നടപ്പാക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി ബന്ധു ക്ലിനിക്കിന് പെരുമ്പാവൂര്‍ മേഖലയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 28നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497209954.

 

Back to top button
error: Content is protected !!