നന്മ മരം സംസ്ഥാന പരിസ്ഥിതി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം: നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ വ്യാപന പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മാതൃക പരമായി ഇടപെടുന്നവരെ സംസ്ഥാന തല അവാര്‍ഡ് നല്‍കി ആദരിക്കുന്നു. കുട്ടികളുടെ വിഭാഗത്തിലും, മുതിര്‍ന്നവരുടെ വിഭാഗത്തിലുമായി അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 3 ന് മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണമെന്ന് സംസ്ഥാന പരിസ്ഥിതി വിഭാഗം കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ധീഖി അറിയിച്ചു.

 

Back to top button
error: Content is protected !!