അധ്യാപക ഒഴിവ്

കിഴക്കമ്പലം : വിലങ്ങ് സർക്കാർ യു.പി. സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള യോഗ്യരായവർ തിങ്കളാഴ്ച 12-ന് അഭിമുഖത്തിന് എത്തണം.

Back to top button
error: Content is protected !!